നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. ദിലീപിനെ തുടക്കം മുതല്‍ പിന്തുണ...